വനിതകൾക്കും സംരംഭകരാകാം

പ്രവാസി വനിതകളുടെ ഒഴിവ്‌ സമയങ്ങൾ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്തയിൽ നിന്നാണു “വനിതകൾക്കും സംരംഭകരാകാം” എന്ന പരിപാടി പിറന്നത്‌. ഒരു സംരംഭം തുടങ്ങാൻ ഉണ്ടാകേണ്ട ഗുണങ്ങൾ, പ്രായോഗികമായി തുടങ്ങാൻ കഴിയുന്ന സംരംഭങ്ങൾ, അവയുടെ നിയമ വശങ്ങൾ ഉൾപ്പടെ ഹൃസ്വമായി പരിചയപ്പെടുത്തുന്ന ഈ പരിപാടി വനിതകൾക്ക്‌ ഏറെ ഉപകാരപ്രദമായിരിക്കും. –> Entrepreneurship Women -Online Registrationപ്രവാസി വനിതകളുടെ ഒഴിവ്‌ സമയങ്ങൾ ക്രിയാത്മകമായി എങ്ങനെ Read More …

തൊഴിൽ വീഥി 2018

കൾച്ചറൽ ഫോറം കരിയർ ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഖത്തറിലെ തൊഴിലന്വേഷകർക്കായി നടത്തപ്പെടുന്ന പരിപാടി നവമ്പർ 01, 2018 വ്യാഴം, 7 pm കള്‍ച്ചറല്‍ ഫോറം ഹാള്‍, നുഐജ – ദോഹ A Career Guidance Session. The Next Step Towards Your Dream Job. ഒരു ജോലിയെന്ന നിങ്ങളുടെ സ്വപ്നത്തിന്‌ ഒരു ചുവട് കൂടി മുന്നോട്ട്! 🌷Motivational Talk on Self Read More …

നടുമുറ്റം ടീൻസ് മീറ്റ്, നവംബർ 2 ന്

“പുതിയ പ്രവാസം, പുതിയ കേരളം നമുക്ക് അതിജീവിക്കുക” കാമ്പയിന്റെ ഭാഗമായി കൾച്ചറൽ ഫോറം വനിതാ വിങ് ആയ നടുമുറ്റം ടീൻസ് മീറ്റ് സംഘടിപ്പിക്കുന്നു. നവംബർ 2 ന് ബർവ വില്ലേജിലാണ് പരിപാടി. പുതിയ കേരളത്തെയും പുതിയ പ്രവാസത്തെയും കുറിച്ച് പ്രവാസി വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാൻ ഉതകുന്ന വ്യത്യസ്ത ആക്ടിവിറ്റികളും മറ്റു സർഗാവിഷ്കാരങ്ങളും ഉൾക്കൊള്ളുന്നതാണ് ടീൻസ്മീറ്റ്. എട്ടാം ക്‌ളാസ് മുതൽ ഹയർ സെക്കണ്ടറി വരെയുള്ള Read More …

ക്യാമ്പയിൻ ലോഗോ പ്രകാശനം

പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക” കൾച്ചറൽ ഫോറം കാമ്പയിൻ ലോഗോ ഇന്ത്യൻ അംബാസിഡർ പി കുമരൻ പ്രകാശനം ചെയ്യുന്നു.പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക “കൾച്ചറൽ ഫോറം ക്യാമ്പയിൻ ലോഗോ ഇന്ത്യൻ അംബാസിഡർ പ്രകാശനം ചെയ്തു. ദോഹ: ഒക്ടോബര് 15 മുതൽ നവമ്പർ 30 വരെ കൾച്ചറൽ ഫോറം ഖത്തർ സംഘടിപ്പിയ്ക്കുന്ന “പുതിയ പ്രവാസം പുതിയ കേരളം നമുക്ക് Read More …

പ്രവാസി മൂലധനം നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തുക

“പ്രവാസി മൂലധനം നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തുക നാടിന്റെ വികസനവും പ്രവാസി പുനരധിവാസവും ഒരേ പോലെ സാധ്യമാവും” *പുതിയ പ്രവാസം, പുതിയ കേരളം* നമുക്ക് അതിജീവിക്കുക കൾച്ചറൽ ഫോറം കാമ്പയിൻ 2018 ഒക്ടോബർ 15 – നവംബർ 30

Self Sustainable & Budget Homes

ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് .പലപ്പോഴും ദീർഘ നാളത്തെ പ്രവാസ അധ്വാനവും സ്വരുക്കൂട്ടിയെ മുഴുവൻ സമ്പാദ്യവും ചേർത്താലും ഈ സ്വപ്നം പൂവണിയാൻ ഏറെ പ്രയാസമാണ്. ചിലവ് കുറഞ്ഞതും സുസ്ഥിരവുമായ വീടുൾപ്പെടെയുള്ള നിർമാണ രീതികളെ പരിചയപ്പെടുത്തുകയാണ് കൾച്ചറൽ ഫോറം.പ്രളയനാന്തര കേരളത്തെയും പ്രവാസത്തിലെ പുതിയ അവസ്ഥകളെയും വിശകലനം ചെയ്തും പ്രായോഗിക ബദലുകൾ സമർപ്പിച്ചും October 15 മുതൽ നവമ്പർ 30 വരെ കൾച്ചറൽ Read More …